ഹോളിവുഡില്‍ യൂദാസായി അഭിനയിച്ച ശശി കലിംഗ | FilmiBeat Malayalam

2020-04-08 2

Actor SaSi Kalinga First Hollywood Movie
മലയാള സിനിമയിൽ മാത്രമല്ല ഹോളിവുഡിലും തന്റെ കൈയൊപ്പ് പതിപ്പിച്ച ശേഷമാണ് കലിംഗ ശശി ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായിരുന്നു പ്രിയനടൻ ജന്മം നൽകിയത്.